Tuesday, June 15, 2010

Spread Firefox Affiliate Button

Monday, June 29, 2009

Adithya a.k.a @@DHI a.k.a nandu...



ഓര്‍മ്മകള്‍ പിച്ച വെച്ചു തുടങ്ങുമ്പോള്‍ കഥാനായകന്‍റെ പ്രായം 3 .. ബാല്യത്തിന്‍റെ തീക്ഷ്ണത കത്തി കത്തി പടരുന്ന കാലങ്ങളില്‍ എന്‍റെ ഓര്‍മകളില്‍ നിറഞ്ഞു നില്ക്കുന്നത് മുഴുവന്‍ അമ്മുമ്മയാണ്..

കുടുംബം നോക്കാനുള്ള നിലക്കാത്ത ഓട്ടത്തിനിടയില്‍ എന്നെ അമ്മ മറന്നു കാണും ... എങ്കിലും അമ്മക്ക് ഞാന്‍ ജീവനാണ്.. എപ്പോളും പറയും.. കുറെ പ്രാര്‍ത്ഥനയാണ് ഞാനെന്ന്.. പെറ്റ് വീണ് കുറച്ചു ദിവസത്തിനുള്ളില്‍ ജീവന്‍ പറ്റിച്ചു കടന്നു കളയുമെന്നയപ്പോള്‍.. എന്നെ മാറോടു ചേര്‍ത്ത് എന്‍റെ അച്ഛന്‍ ആ മഴയത്ത് ഓടിയ കഥ കേള്‍ക്കുമ്പോള്‍ ഇന്നും എന്തെന്നില്ലാത്ത ഒരു ആദരവും അഭിമാനവും അച്ഛനോട് തോന്നും.. എങ്കിലും വല്ലപ്പോളും വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛനോട് എന്നും വഴക്കാണ്.. ..
"എങ്കിലും പല അച്ഛന്മാരെയും വെച്ചു നോക്കുമ്പോള്‍ അച്ഛന്‍ തന്നെ താരം.."

കഥയിലേക്ക് തിരികെ വരാം,........
പള്ളിപ്പാടുള്ള ഞങ്ങളുടെ വാടക വീട് ഞാന്‍ മറക്കത്തേയില്ല.. ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നതു ഗേറ്റിനു അടുത്തുള്ള അമ്പഴ മരമാണ് .. വഴിപോക്കരുടെ അമിതമായ urination കൊണ്ടാണെന്ന് തോന്നുന്നു ... അതിന് അപാര വളര്‍ച്ചയായിരുന്നു.. വീടിനോട് ചേര്നുല ചായക്കടയിലെ ഒരു ചേട്ടന്‍ പാത്രം കഴുകുമ്പോള്‍ എന്നും പാടുമായിരുന്നു.. "ആലപ്പുഴ പട്ടണത്തില്‍ അതി മധുരം വിതറി,...." എന്ന്.. കുറച്ചു നാള്‍ ഒരു ആശാന്‍ പള്ളിയില്‍ പഠിച്ചു.. പക്ഷെ.. അന്ന് തന്നെ ഞാന്‍ bunking തുടങ്ങിയിരുന്നു.. to be continued..............

Friday, May 8, 2009

What do you expect from your best friend??

Write one comment abt ur expectation about our best friend....